മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് സുരഭി ലക്ഷ്മി. മികച്ച അവസരങ്ങളായിരുന്നു മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക...